| | English Translation | | :--- | :--- | | ഈ വണ്ണം കെട്ടും കിലായവരെ ഇവരെക്കൊണ്ടൌവണ്ണം വേണമെന്ന് | The Chera king so desired that they should be brought with full honor. | | ഇണ്ടല് പെരുത്തു വിളിച്ചു ചോഴന് തമ്പിയെ | In great distress, he called out to his younger brother (Thambi). | | തമ്പിവാ അണയട്ടെന്നും തമ്പിയും താനുമായ് | "Thambi, please come near me," he said. He then thought over many matters with his brother. | | വേണ്ടുവോളം കാര്യങ്ങളെ ചിന്തിക്കുന്നു | They deliberated at length about the matters at hand. | | അല്ലലായി രാജനി വണ്ണം ചൊന്നാല് | The distressed king then spoke to his brother. | | എന്നുടെ തമ്പി നീകേള്ക്ക വേണം | "Listen to me, my Thambi. | | തരമിപ്പോള് നമ്മുടെ വാഴ്ച്ചക്കാലം | The time for our rule is now. | | പെട്ടപ്പോള് പെട്ടില്ലാര്ക്കും മുന്പെ | In all our time in power, no king has faced such a shame as this before. | | നാടു വാഴുന്ന നൃപന്മാര്ക്കാര്ക്കും | For all the other kings who rule lands, | | നാണക്കേടിതുപോലെ വന്നിട്ടില്ല | such dishonor has not befallen them. | | നാടിനി ഞാന് വാഴ്വാന് യോഗ്യം പോരാ തമ്പി നീ | I am no longer fit to rule this land, my Thambi. | | വേണ്ടും പോല് പരിപാലിക്ക | You must now manage the affairs as you see fit. | | അന്നേരം തമ്പിയും അല്ലലോടെ | Then Thambi, also with a heavy heart, | | അത്തന്പെട്ടോരു ദണ്ടും ഉള്ളിലായ് | with sorrow in his heart, | | അന്നുതന്നെ ആദിയായി ദണ്ഡങ്ങളും ചിക്കാനെചേര്ന്നുവംശം കെട്ടുള്ളില് | from that day onwards, he began to carry out his duties with great care. |